Duration 3:6

കണ്ണൂരില്‍ പിണറായി കളം പിടിക്കുമ്പോള്‍ l cpmkerala

3 054 watched
0
47
Published 4 Mar 2022

പാർട്ടി നേതാവിന്റെ മകളുടെ പരാതിയിൽ അച്ചടക്ക നടപടി നേരിട്ട ശശി; പഴയ ജില്ലാ സെക്രട്ടറിക്ക് തുണയാകുന്നത് പിജെ ആർമിയോടുള്ള മുഖ്യന്റെ പക; കൂത്തുപറമ്പിൽ ചെന്താരകത്തെ വെട്ടിനിരത്താൻ കർഷക സംഘം നേതാവും; ശശിയും പാനോളി വൽസനും സംസ്ഥാന സമിതിയിൽ; കണ്ണൂരിൽ പിണറായി കളം പിടിക്കുമ്പോൾ

Category

Show more

Comments - 7