Duration 12:15

Rehana Fathima | Lakshmi Estate or Letchmi Estate part - 2 | Munnar Trip | രെഹ്ന ഫാത്തിമ | Munnar

14 871 watched
0
91
Published 16 Jun 2023

മൂന്നാറിലെ മനോഹരമായ ഒരു റൂട്ട്‌ ആണു ലക്ഷ്‌മി വഴി മൂന്നാർ യാത്ര റോട്‌ കുഞ്ഞ്‌ കുഞ്ഞ്‌ ഗ്രാമങ്ങളും പാടികളും മഴ സമയം ആണെൽ ഒത്തിരി വെള്ളച്ചാട്ടങ്ങളുമൊക്കെ കാണുവാൻ സ അദിക്കും സ്ഥിരം മടിപ്പ്‌ പിടിച്ച റൂട്ട്‌ മാറി ഇതിലെ ആനക്കുളം മാങ്കുളം കല്ലാർ വഴി അടിമാലിക്ക്‌ പോകാവുന്നതാണു രാത്രി കാലങ്ങളിൽ ഇതിലെ ഉള്ള യാത്രകൾ ഒഴിവാക്കുക ആന ഏത്‌ നിമിഷവും പ്രത്യക്ഷപ്പെടാം 😃 Munnar is a town in the Western Ghats mountain range in India’s Kerala state. A hill station and former resort for the British Raj elite, it's surrounded by rolling hills dotted with tea plantations established in the late 19th century. Eravikulam National Park, a habitat for the endangered mountain goat Nilgiri tahr, is home to the Lakkam Waterfalls, hiking trails and 2,695m-tall Anamudi Peak.

Category

Show more

Comments - 8